- Home
- FIFA

Oman
4 Oct 2025 5:50 PM IST
ഫിഫയിൽ ഒമാനി തിളക്കം; പ്രധാന കമ്മിറ്റികളിൽ രണ്ട് ഒഎഫ്എ പ്രതിനിധികൾക്ക് നിയമനം
മസ്കത്ത്: ഒമാനിലെ രണ്ട് പ്രമുഖ കായിക പ്രതിനിധികൾക്ക് ഫിഫയുടെ സുപ്രധാന കമ്മിറ്റികളിൽ നിയമനം. ഒമാൻ ഫുട്ബോൾ അസോസിയേഷൻ(ഒഎഫ്എ)വൈസ് ചെയർമാൻ ഖുതൈബ ബിൻ സഈദ് അൽ ഗിലാനി ഫിഫയുടെ ഒളിമ്പിക് കമ്മിറ്റിയിൽ അംഗമായി....




















