Quantcast

ലോകകപ്പ്; ഖത്തറിലെ സർക്കാർ ഓഫീസുകളിലെ ജോലി സമയം പ്രഖ്യാപിച്ചു

80 ശതമാനം പേര്‍ക്ക് വര്‍ക്ക് അറ്റ് ഹോം ആയിരിക്കും

MediaOne Logo

Web Desk

  • Published:

    5 Oct 2022 5:51 PM GMT

ലോകകപ്പ്; ഖത്തറിലെ സർക്കാർ ഓഫീസുകളിലെ ജോലി സമയം പ്രഖ്യാപിച്ചു
X

ദോഹ: ലോകകപ്പ് ഫുട്ബോള്‍ സമയത്ത് ഖത്തറിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ജോലി സമയം പ്രഖ്യാപിച്ചു. നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 19 വരെ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 11 മണി വരെയാകും ഓഫീസ് പ്രവര്‍ത്തനം. 20 ശതമാനം ജീവനക്കാര്‍ ഓഫീസില്‍ എത്തിയാല്‍ മതി. 80 ശതമാനം പേര്‍ക്ക് വര്‍ക്ക് അറ്റ് ഹോം ആയിരിക്കും, സ്കൂളുകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റമുണ്ട്.

TAGS :

Next Story