Quantcast

റമദാൻ വ്രതാരംഭം; യു.എ.ഇയിൽ ചാന്ദ്രനിരീക്ഷണം നാളെ

നാളെ മാസപ്പിറവി ദൃശ്യമായാൽ ബുധനാഴ്ച റമദാൻ വ്രതം ആരംഭിക്കും

MediaOne Logo

Web Desk

  • Updated:

    2023-03-20 18:27:16.0

Published:

20 March 2023 6:14 PM GMT

Ramadan Fasting,  Moon gazing,  UAE,
X

ദുബൈ: യു.എ.ഇയിൽ റമദാൻ മാസം ഉറപ്പിക്കാൻ നാളെ ചാന്ദ്രനിരീക്ഷണം നടക്കുമെന്ന് മതകാര്യവകുപ്പ് അധികൃതർ അറിയിച്ചു. നാളെ മാസപ്പിറവി ദൃശ്യമായാൽ ബുധനാഴ്ച റമദാൻ വ്രതം ആരംഭിക്കും. ദൃശ്യമായില്ലെങ്കിൽ വ്യാഴാഴ്ചയാകും വ്രതാരംഭമെന്ന് അധികൃതർ പറഞ്ഞു.

TAGS :

Next Story