മക്കയിൽ ഒമ്പതാം ക്ലാസുകാരനായ മലയാളി വിദ്യാർഥി മരിച്ചു

കാസർകോട് തളങ്കര സ്വദേശി അബ്ദുൽ മജീദിൻ്റെ മകൻ ഹസ്സാം ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    3 Oct 2022 6:52 PM GMT

മക്കയിൽ ഒമ്പതാം ക്ലാസുകാരനായ മലയാളി വിദ്യാർഥി മരിച്ചു
X

മക്കയിൽ ഒമ്പതാം ക്ലാസുകാരനായ മലയാളി വിദ്യാർഥി മരിച്ചു. കാസർകോട് തളങ്കര സ്വദേശി അബ്ദുൽ മജീദിൻ്റെ മകൻ ഹസ്സാം ആണ് മരിച്ചത്. നാഡി ട്യൂമർ ബാധിച്ചു ചികിത്സയിലായിരുന്ന കുട്ടിയെ അസുഖം മൂർച്ഛിച്ചതിനിടെ തുടർന്ന് ഇന്ന് പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ആറ് മാസം മുമ്പ് കുടുംബത്തോടൊപ്പം സന്ദർശന വിസയിലെത്തിയതാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കിയതായി ബന്ധുക്കൾ അറിയിച്ചു.

TAGS :

Next Story