- Home
- Saudiarabia

Saudi Arabia
4 Dec 2021 9:30 PM IST
ഇന്ത്യയിൽ നിന്ന് വാക്സിൻ സ്വീകരിച്ച പ്രവാസികൾക്കും സൗദിയിൽ ബൂസ്റ്റർ ഡോസ് ലഭിച്ചു തുടങ്ങി
രണ്ടാം ഡോസ് സ്വീകരിച്ച ശേഷം ബൂസ്റ്റർ ഡോസ് എടുക്കാതെ എട്ട് മാസം പിന്നിട്ടാൽ തവക്കൽനായിലെ ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടമാകുമെന്ന് കഴിഞ്ഞ ദിവസം സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

Gulf
25 Nov 2021 11:43 PM IST
കാലാവധി അവസാനിച്ച് 60 ദിവസം പിന്നിട്ടവരുടെ റീഎൻട്രി വിസകൾ പുതുക്കാനാവില്ലെന്ന് സൗദി അബ്ഷീർ
നാട്ടിൽ പോകുന്നവർക്ക് മടങ്ങിയെത്തുന്നവത് വരെ അനുവദിക്കുന്നതാണ് എക്സിറ്റ് റീഎൻട്രി വിസ. കോവിഡ് അടക്കം പല കാരണങ്ങളാൽ മടങ്ങാൻ സാധിക്കാത്തവരുണ്ടാകും. ഇവർക്ക് ഓൺലൈൻ വഴി റീ എൻട്രി വിസാ കാലാവധി നീട്ടാം.




















