Quantcast

പതിനഞ്ച് ലക്ഷം മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം സൗദി കസ്റ്റംസ് പിടികൂടി

MediaOne Logo

Web Desk

  • Published:

    1 April 2022 2:26 PM GMT

പതിനഞ്ച് ലക്ഷം മയക്കുമരുന്ന് ഗുളികകള്‍   കടത്താനുള്ള ശ്രമം സൗദി കസ്റ്റംസ് പിടികൂടി
X

സൗദിയിലേക്ക് പതിനഞ്ച് ലക്ഷം മയക്കു മരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം സൗദി കസ്റ്റംസ് പിടികൂടി.

വിവിധ ട്രക്കുകളില്‍ ഒളിപ്പിച്ച നിലയില്‍ കടത്താനായിരുന്നു ശ്രമം നടന്നത്. സൗദി-ജോര്‍ദാന്‍ അതിര്‍ത്തിയായ ഹദീത്ത ചെക്‌പോസ്റ്റില്‍ വെച്ചാണ് ഇവ പിടിച്ചെടുത്തത്. പിടിയിലായവരെ കൂടുതല്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story