Light mode
Dark mode
സ്വർണം ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു
പതിവ് കസ്റ്റംസ് പരിശോധനകൾക്ക് വിധേയമാക്കിയപ്പോഴാണ് അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിൽ ഗുളികകൾ കണ്ടെത്തിയത്
കള്ളക്കടത്ത് വിവരം നൽകിയാൽ വൻ സാമ്പത്തിക പ്രതിഫലം നൽകുമെന്ന് സാറ്റ്ക
കഴിഞ്ഞ ദിവസം 70000 റിയാലിലധികം മൂല്യമുള്ള മയക്കുമരുന്ന് കടത്ത്, റോയൽ ഒമാൻ പൊലീസ് പരാജയപ്പെടുത്തിയിരുന്നു
1603 പേപ്പറുകളിൽ കുതിർത്താണ് ലഹരി കടത്താൻ ശ്രമിച്ചത്
ഭൂട്ടാൻ ലക്ഷ്വറി കാർ മാഫിയയ്ക്ക് പിന്നിൽ വമ്പൻ സ്രാവുകളോ? നിർണായക രേഖകൾ കസ്റ്റംസിന് ലഭിച്ചതായാണ് വിവരം
വിമാനത്താവളത്തിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടന്ന് സ്വർണം കൊടുത്തുവിട്ടവർ പറഞ്ഞിരുന്നതായി അസ്ലം പൊലീസിനോട് പറഞ്ഞു
പിടിച്ചെടുക്കുന്ന സ്വർണത്തിന്റെ അളവില്‍ തട്ടിപ്പ് നടത്തിയതിന്റെ തെളിവാണ് ഇതെന്നാണ് കസ്റ്റംസ് പറയുന്നത്
വിവരങ്ങൾ കൈമാറുന്നവർക്ക് വൻ തുക വാഗ്ധാനം ചെയ്ത് സൗദി കസ്റ്റംസ്
കളമശ്ശേരി സ്വദേശി എല്‍ദോ പോളില്‍ നിന്നാണ് ദുൽഖറിന്റെ വാഹനം പിടിച്ചെടുത്തത്.
റെക്കോർഡ് ചെയ്യുന്ന വിവരം യാത്രക്കാരെ മുൻകൂട്ടി അറിയിക്കണമെന്നും നിർദേശം
കടത്തുശ്രമങ്ങളിൽ 91 തരം മയക്കുമരുന്നുകളും 427 നിരോധിത വസ്തുക്കളും കണ്ടെത്തി
കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മീഷണർക്കോ മജിസ്ട്രേറ്റിനോ മാത്രമാണ് ശരീര പരിശോധനക്ക് അനുമതി നല്കാൻ അധികാരമുള്ളൂ
Karipur gold hunt; Customs moves against police | Out Of Focus
കരിപ്പൂർ സ്വർണവേട്ടയിൽ പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിൽ പ്രതികരണവുമായി മുൻ എംഎൽഎ പി.വി അൻവർ
8,000 ലിറിക്ക ലഹരിഗുളികകള്‍ പിടികൂടി
വാഹനം ഇപ്പോൾ തന്നെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് കസ്റ്റംസ് പറയുന്നു.
എറണാകുളം വെണ്ണലയിലെ ബന്ധുവീട്ടിൽ നിന്നാണ് വാഹനം കണ്ടെത്തിയത്.
കേരളത്തിൽ എത്തിച്ചെന്ന് സംശയിക്കുന്ന ഇരുനൂറ് വാഹനങ്ങളിൽ 150 എണ്ണത്തിന്റെ രേഖകൾ കസ്റ്റംസ് ശേഖരിച്ചു
പതിനഞ്ച് വർഷം ഡൽഹിയിൽ ഉപയോഗിച്ച വാഹനമെന്ന് പറഞ്ഞാണ് തന്നതെന്നും എൻഒസിക്കു വേണ്ടി കൈമാറിയ ആധാർ കാർഡിൽ കൃത്രിമം കാണിച്ചെന്നുമാണ് മാഹിന്റെ വാദം