Quantcast

സൗദിയിൽ മരണപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക്

കഴിഞ്ഞ മാസമാണ് കുരുവിള താമസ സ്ഥലത്ത് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-11-15 19:14:24.0

Published:

15 Nov 2022 11:13 PM IST

സൗദിയിൽ മരണപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക്
X

സൗദിയിലെ അല്‍ഹസ്സയില്‍ മരണപ്പെട്ട കോഴിക്കോട് പേരാമ്പ്ര സ്വദേശി കുരുവിളയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. മൃതദേഹം നാട്ടിലയക്കുന്നതിന്റ ചിലവുമായി ബന്ധപ്പെട്ട് സ്‌പോണ്‍സറുമായുണ്ടായ തര്‍ക്കം നാട്ടിലെത്തിക്കുന്നത് വൈകാന്‍ ഇടയാക്കിയിരുന്നു. ഒടുവില്‍ നവോദയ സാംസ്‌കാരിക വേദി പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് ചിലവ് ഏറ്റെടുത്തതോടെയാണ് പരിഹാരമായത്. കഴിഞ്ഞ മാസമാണ് കുരുവിള താമസ സ്ഥലത്ത് മരിച്ചത്.

TAGS :

Next Story