Quantcast

ദമ്മാം മാഡ്രിഡ് എഫ്.സി ജേഴ്സി പ്രകാശനം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2025-06-01 13:40:01.0

Published:

1 Jun 2025 7:09 PM IST

ദമ്മാം മാഡ്രിഡ് എഫ്.സി ജേഴ്സി പ്രകാശനം സംഘടിപ്പിച്ചു
X

ദമ്മാം: ദമ്മാം മാഡ്രിഡ് ഫുട്ബോള്‍ ക്ലബ്ബ് പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശണം സംഘടിപ്പിച്ചു. ക്ലബ്ബ് സ്പോണ്‍സര്‍ ബദറുദ്ധീന്‍ അബ്ദുല്‍ മജീദ് പ്രകാശനം നിര്‍വ്വഹിച്ചു. ക്ലബ്ബ്‌ പ്രസിഡന്റ്‌ നാസർ വെള്ളിയത്ത്‌ , ടീം മാനേജര്‍മാരായ അബ്ദുൽ കരീം , അദ്നാൻ വെള്ളരിക്കൽ ,എക്സിക്യൂട്ടിവ്‌ മെംബർ ഹസ്സൻകൂട്ടിലിൽ മുഹമ്മദലി, ജോബിന്‍ എന്നിവർ പങ്കെടുത്തു.

TAGS :

Next Story