ദമ്മാം മൂവാറ്റുപുഴ കൂട്ടായ്മ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
കുടുംബങ്ങളുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ മുവാറ്റുപുഴ നിവാസികളുടെ കൂട്ടായ്മയായ ആശ്രയ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. കുടുംബങ്ങളുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ദമ്മാം ലുലു മാളില്‍ സംഘടിപ്പിച്ച സംഗമത്തില്‍ സാമൂഹിക സാസംകാരിക രംഗത്തുള്ളവര്‍ സംബന്ധിച്ചു. പ്രസിഡന്‍റ് മൊയ്തീന്‍ പനക്കല്‍. സെക്രട്ടറി റിസ് വി യൂസുഫ്, രക്ഷാധികാരി മുജീബ് അല്‍കോബാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story
Adjust Story Font
16

