- Home
- Iftar gathering

Saudi Arabia
29 March 2023 11:40 AM IST
അൽഖോബാർ അഖ്റബിയ്യ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
അഖ്റബിയ്യ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ കോബാർ ഗൾഫ് ദർബാർ ഹോട്ടലിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടേ നിരവധി പേർ പങ്കെടുത്തു. അജ്മൽ മദനി വാണിമേൽ മുഖ്യപ്രഭാഷണം...







