Quantcast

ഇംകോ ഫുട്ബോള്‍ ക്ലബ്ബ് ഇഫ്താര്‍ മീറ്റും വാര്‍ഷിക ജനറല്‍ ബോഡിയും സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    20 April 2022 12:33 PM IST

ഇംകോ ഫുട്ബോള്‍ ക്ലബ്ബ് ഇഫ്താര്‍ മീറ്റും  വാര്‍ഷിക ജനറല്‍ ബോഡിയും സംഘടിപ്പിച്ചു
X

അല്‍ഖോബാര്‍ ഇംകോ ഫുട്ബോള്‍ ക്ലബ്ബ് ഇഫ്താര്‍ മീറ്റും വാര്‍ഷിക ജനറല്‍ ബോഡിയും സംഘടിപ്പിച്ചു. ചടങ്ങില്‍ പുതിയ സീസണിലേക്കുള്ള ക്ലബിന്റെ ജേഴ്സി പ്രകാശനം നടന്നു.

ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി വില്‍ഫ്രഡ് ആന്‍ഡ്രൂസിനെ പ്രസിഡന്റായും, മണി പത്തിരിപ്പാല, അനസ് പന്താര്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരെഞ്ഞെടുത്തു. ഡിഫ പ്രസിഡന്റ് മുജീബ് കളത്തിലിനെ പരിപാടിയില്‍ ആദരിച്ചു.

TAGS :

Next Story