- Home
- Football Club

Saudi Arabia
20 April 2022 12:33 PM IST
ഇംകോ ഫുട്ബോള്‍ ക്ലബ്ബ് ഇഫ്താര്‍ മീറ്റും വാര്‍ഷിക ജനറല്‍ ബോഡിയും സംഘടിപ്പിച്ചു
അല്‍ഖോബാര്‍ ഇംകോ ഫുട്ബോള്‍ ക്ലബ്ബ് ഇഫ്താര്‍ മീറ്റും വാര്‍ഷിക ജനറല്‍ ബോഡിയും സംഘടിപ്പിച്ചു. ചടങ്ങില്‍ പുതിയ സീസണിലേക്കുള്ള ക്ലബിന്റെ ജേഴ്സി പ്രകാശനം നടന്നു. ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി വില്‍ഫ്രഡ്...




