Quantcast

ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Updated:

    2023-06-04 04:12:17.0

Published:

2 Jun 2023 9:46 AM IST

India - Saudi Foreign Ministers Discussion
X

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനും കൂടിക്കാഴ്ച നടത്തി.

ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടക്കുന്ന ബ്രിക്സ് മന്ത്രിതല സമ്മേളനത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നത്. മന്ത്രിമാർ വിവിധ മേഖലകളിൽ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.

അന്താരാഷ്ട്രതലത്തിൽ സമാധാനവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമുള്ള സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചും ഇരുമന്ത്രിമാരും ചർച്ച ചെയ്തു.

TAGS :

Next Story