Quantcast

സൗ​ദിയില്‍ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച കാര്‍ ട്രയിലറുമായി കൂട്ടിയിടിച്ച് അഞ്ചു മരണം

കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തിയമർന്നു

MediaOne Logo

abs

  • Updated:

    2023-08-27 10:28:10.0

Published:

27 Aug 2023 10:23 AM GMT

saudi accident
X

ഇ​ന്ത്യ​ൻ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ സൗ​ദി പൗ​ര​ൻ ഓ​ടി​ച്ച ട്രെ​യി​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ച് അ​ഞ്ചു മ​ര​ണം. വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച ആ​റി​ന് തു​മാ​മ​യി​ലെ ഹ​ഫ്ന -തു​വൈ​ഖ് റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. ഫോ​ർ​ഡ് കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു.

ഹൈ​ദ​രാ​ബാ​ദ്​ സ്വ​ദേ​ശി​ക​ളാ​യ ഗൗ​സ് ദാ​ന്തു (35), ഭാ​ര്യ ത​ബ്റാ​ക് സ​ർ​വ​ർ (31), മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് ഈ​ഹാ​ൻ ഗൗ​സ് (നാ​ല്), മു​ഹ​മ്മ​ദ് ദാ​മി​ൽ ഗൗ​സ് (ര​ണ്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​താ​യി തി​രി​ച്ച​റി​ഞ്ഞ​ത്. അ​ഞ്ചാ​മ​ൻ ആ​രാ​ണെ​ന്ന്​ അ​റി​വാ​യി​ട്ടി​ല്ല.

TAGS :

Next Story