Quantcast

സൗദിയിൽ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കോഴിക്കോട് അടിവാരം കണലാട് കോമത്ത് ഇ.കെ വിജയനാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-05-16 20:28:43.0

Published:

17 May 2023 1:54 AM IST

malayali dies of heart attack in saudi
X

സൗദിയിലെ ദമ്മാമില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് അടിവാരം കണലാട് കോമത്ത് ഇ.കെ വിജയനാണ് മരിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോണ്‍ഗ്രസ് അടിവാരം മണ്ഡലം നേതാവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്നു.

ഒരു വര്‍ഷം മുമ്പാണ് ദമ്മാമിലെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

TAGS :

Next Story