Quantcast

ഒമിക്രോൺ: സൗദിയിൽ എല്ലായിടങ്ങളിലും മാസ്‌ക് ധരിക്കാൻ നിർദേശം

പരിപാടികളിൽ മാറ്റം വരുത്തിയിട്ടില്ല. വിമാന സർവീസുകളും സാധാരണ പോലെ തുടരും.

MediaOne Logo

Web Desk

  • Published:

    1 Dec 2021 10:39 PM IST

ഒമിക്രോൺ: സൗദിയിൽ എല്ലായിടങ്ങളിലും മാസ്‌ക് ധരിക്കാൻ നിർദേശം
X

സൗദിയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലായിടങ്ങളിലും മാസ്ക് ധരിക്കാൻ ജനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. ഒരു സൗദി പൗരന് മാത്രമാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇയാളുടെ സമ്പർക്ക പട്ടികയിലുള്ളവർ ഐസൊലേഷനിൽ നിരീക്ഷണത്തിലാണ്. അതേ സമയം, സൗദിയിലെ ഒരു പരിപാടികളിലും മാറ്റം വരുത്തിയിട്ടില്ല. വിമാന സർവീസുകളും സാധാരണ പോലെ തുടരും.

TAGS :

Next Story