Quantcast

യുണൈറ്റഡ് എഫ്.സി റിയാദ് ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് പതിനാറ് മുതൽ

MediaOne Logo

Web Desk

  • Published:

    13 Sept 2022 10:38 AM IST

യുണൈറ്റഡ് എഫ്.സി റിയാദ് ഇലവൻസ്   ഫുട്ബോൾ ടൂർണ്ണമെന്റ് പതിനാറ് മുതൽ
X

യുണൈറ്റഡ് എഫ്.സി റിയാദ് ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. സെപ്തംബർ പതിനാറ് മുതൽ അൽഖർജ് റോഡിലെ അസ്‌കാൻ ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിലെ എട്ട് ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും. വിജിയികൾക്ക് കാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. അബ്ദുല്ല അബാ ഹുസൈൻ, ഷഫീഖ് വാളക്കുണ്ടിൽ, അബ്ദുറഹ്‌മാൻ കരുവാരക്കുണ്ട്, ഫൈസൽ പാഴൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story