Quantcast

സാമൂഹിക മാധ്യമത്തിൽ തെറ്റായ വാർത്ത നൽകി; നടപടി ആവശ്യപ്പെട്ട് ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം

സ്കൂള്‍ വിദ്യാർഥികള്‍ തമ്മിൽ സംഘർഷവും ആയുധ പ്രയോഗവും നടത്തിയതായാണ് വാർത്ത നൽകിയത്

MediaOne Logo

Web Desk

  • Updated:

    2023-02-10 19:13:56.0

Published:

10 Feb 2023 7:11 PM GMT

സാമൂഹിക മാധ്യമത്തിൽ തെറ്റായ വാർത്ത നൽകി; നടപടി ആവശ്യപ്പെട്ട് ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം
X

ബഹ്റൈൻ: സ്കൂള്‍ വിദ്യാർഥികള്‍ തമ്മിൽ സംഘർഷവും ആയുധ പ്രയോഗവും നടത്തിയതായി വാർത്ത നൽകിയ സാമൂഹിക മാധ്യമത്തിനെതിരെ നടപടി ആവശ്യപ്പെട്ട്​ വിദ്യാഭ്യാസ മന്ത്രാലയം പരാതി നൽകി.

ഒരു സ്കൂളിൽ നടന്ന സംഭവമെന്ന തരത്തിലാണ് സാമൂഹിക മാധ്യമത്തിൽ വാർത്ത നൽകിയിരുന്നത്.എന്നാൽ ഇത്തരത്തിലൊരു സംഭവം സ്​കൂളിൽ നടന്നിട്ടില്ലെന്ന്​ അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. അതിനാൽ ബന്ധപ്പെട്ട ഓൺലൈൻ മാധ്യമത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന്​ മന്ത്രാലയം ആവശ്യപ്പെട്ടു.

TAGS :

Next Story