Light mode
Dark mode
ബലൂണിൽ പറക്കാൻ പൊതുജനങ്ങൾക്കും അവസരം
പാശ്ചാത്യ സമൂഹം നിരോധിത ബന്ധങ്ങളെ നിയമാനുസൃതമാക്കാനുള്ള നീക്കത്തിലാണെന്ന് കുവൈത്ത് ആരോഗ്യമന്ത്രി
അറബ് രാജ്യങ്ങളുടെ പട്ടികയിൽ 184.7 പോയിന്റുമായി ഒമാൻ ഒന്നാമതാണ്
പണപ്പെരുപ്പം തുടരുന്നതും വിലക്കയറ്റത്തിന് കാരണമായി
ബഹിരാകാശ നിലയത്തിൽ ദീർഘനാൾ ചെലവിടുന്ന ആദ്യ അറബ് പൗരനാകാനൊരുങ്ങുകയാണ് യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി
നിയമനടപടികൾ പൂർത്തിയായ 13250 നിയമലംഘകരെ ഒരാഴ്ച്ചക്കിടെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം
സ്ത്രീ പുരുഷന്മാർ ഇടകലർന്നു നടത്തപ്പെടുന്ന പാർട്ടികൾ, മദ്യ സൽക്കാരങ്ങൾ എന്നിവ പിടിക്കപ്പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു
റോയൽ ഒമാൻ ട്രാഫിക് പൊലീസുമായി ചേർന്ന് ആവശ്യമായ ഗതാഗത പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതർ
ഒരു രാത്രി മുഴുവൻ പ്രധാന സ്റ്റേജിലും പാർക്കിന് ചുറ്റും ആകാശത്തും ടൺ കണക്കിന് വിനോദങ്ങളാണ് ഒരുക്കുന്നതെന്ന് ഗ്ലോബൽ വില്ലേജ് വിനോദ വിഭാഗം ഡയറക്ടർ ഷൗൻ കോർണൽ
അറബ് ലോകത്തിന്റെ പ്രതീക്ഷയാണ് മൊറോക്കോ ടീമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം
സർക്കാർ സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുകയാണ് ലക്ഷ്യം
ദേശീയ ദിനാഘോഷം പ്രമാണിച്ച് നാലു ദിവസം സർക്കാർ സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
'രാഷ്ട്രീയ സാമൂഹിക സമരങ്ങളും അനിശ്ചിതത്വങ്ങളും മലയാളിയിൽ ഉണ്ടാക്കിയ സാംസ്‌കാരിക പരിണാമം' എന്ന വിഷയത്തെ അധികരിച്ചു നടന്ന സാഹിത്യ സാംസ്‌കാരിക സംവാദത്തിന് അടൂർ ഗോപാലകൃഷ്ണൻ മേൽനോട്ടം വഹിച്ചു
ഷൂറ കൗൺസിൽ അംഗവും ഒമാൻ കരാട്ടെ കമ്മിറ്റി ചെയർമാനുമായ ശ്രീ സാലം ബിൻ ഹമദ് അൽ മഹ്‌റോക്കി വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു
റാശിദിന്റെ വിക്ഷേപണത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് അധികൃതർ
വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം
അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് സ്‌കൂളിന്റെ നിർമാണം
ഡ്രൈവറുടെ ചലനം, ശൈലി, സുരക്ഷിതമല്ലാത്ത രീതികൾ, ഹൃദയമിടിപ്പ്, സംഭാഷണം തുടങ്ങിയവയെല്ലാം സ്മാർട്ട് ഉപകരണം നിരീക്ഷിച്ചുകൊണ്ടിരിക്കും
6,000-ത്തിലധികം കായികതാരങ്ങളും 2,000 സാങ്കേതിക വിദഗ്ധരും പങ്കെടുക്കുന്ന 'സൗദി ഗെയിംസ് 2022' രാജ്യത്തെ ഏറ്റവും വലിയ ദേശീയ കായിക പരിപാടിയാണെന്ന് സംഘാടകർ
ജൂഡീഷ്യൽ രംഗത്തുള്ളവരുടെ പ്രവർത്തനം ഈ വകുപ്പ് വാർഷികാടിസ്ഥാനത്തിൽ വിലിയിരുത്തുകയും, സ്ഥാനകയറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുകയും ചെയ്യും