Quantcast

അബൂദബിയിലെ റെസ്റ്റോറന്റിലെ അപകടത്തിന് കാരണം ഗ്യാസ് ചോർച്ചയെന്ന് നിഗമനം

MediaOne Logo

Web Desk

  • Updated:

    2023-06-27 03:31:16.0

Published:

27 Jun 2023 9:00 AM IST

അബൂദബിയിലെ റെസ്റ്റോറന്റിലെ അപകടത്തിന്   കാരണം ഗ്യാസ് ചോർച്ചയെന്ന് നിഗമനം
X

അബൂദബിയിൽ ഇന്നലെ ഉച്ചയോടെ മലയാളിയുടെ റെസ്റ്റോറന്റിലുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഗ്യാസ് ചോർച്ചയെ തുടർന്നാണ് അപകടമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

അപകടത്തിൽ റെസ്റ്റോന്റിന്റെ ചില്ലുകൾ പൊട്ടിചിതറി. കുക്ക് അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് സ്ട്രീറ്റിൽ അൽ ഫലാഹ് പ്ലാസയ്ക്ക് പിറകിലായാണ് അപകടം നടന്നത്.

TAGS :

Next Story