Quantcast

എരുമേലി സ്വദേശിനിയായ ബാലിക അബൂദബിയിൽ മരണപ്പെട്ടു

സ്മിത്ത് ജോസഫിന്റെയും ജ്യോതി തയ്യിലിന്റെയും ഏക മകൾ ഹന്ന മറിയയാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-10-09 03:08:17.0

Published:

9 Oct 2025 8:35 AM IST

A girl from Erumeli died in Abu Dhabi.
X

അബൂദബി: കോട്ടയം എരുമേലി പമ്പവാലി നെടിയ മുറിയിൽ സ്മിത്ത് ജോസഫിന്റെയും ജ്യോതി തയ്യിലിന്റെയും ഏക മകൾ ഹന്ന മറിയ സ്മിത്ത് (6)അബൂദാബിയിൽ മരണപ്പെട്ടു. അബൂദബി കെഎംസിസി ലീഗൽ വിങ്ങിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദ്ദേഹം ഇന്ന് ( വ്യാഴം ) രാത്രി നാട്ടിൽ കൊണ്ടുപോകും.

TAGS :

Next Story