Quantcast

ഷാർജയിൽ പർവതാരോഹണത്തിനിടെ വീണ് മലയാളി മരിച്ചു

ആലപ്പുഴ സ്വദേശി ബിനോയിയാണ് (51) മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-03-10 15:57:59.0

Published:

10 March 2023 8:54 PM IST

binoy, dubai
X

ദുബൈ: ഷാർജയിൽ മലകയറ്റത്തിനിടെ തെന്നിവീണ് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി ബിനോയിയാണ് (51) മരിച്ചത്. ഇന്ന് രാവിലെ ഷാർജ മലീഹയിലെ ഫോസിൽ റോക്കിലാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പം ഹൈക്കിങ് നടത്തവെ തെന്നിവീഴുകയായിരുന്നു. അബൂദബി അൽഹിലാൽ ബാങ്കിലെ ഐടി വിഭാഗം ജീവനക്കാരനാണ്. മൃതദേഹം ദൈദ് ആശുപത്രിയിൽ.

TAGS :

Next Story