Quantcast

കണ്ണൂർ സ്വദേശി അബൂദബിയിൽ മരിച്ചു

പൊലീസ് വകുപ്പ് ജീവനക്കാരനായിരുന്നു

MediaOne Logo

Web Desk

  • Published:

    25 May 2022 5:52 PM GMT

കണ്ണൂർ സ്വദേശി അബൂദബിയിൽ മരിച്ചു
X

കണ്ണൂർ സ്വദേശി അബൂദബിയിൽ മരിച്ചു. അബൂദബി പൊലിസ് ഡിപാർട്ട്മെന്റിൽ ജീവനക്കാരനായ മാടായി പുതിയവളപ്പ് കോയം മടത്തുവീട്ടിൽ അബൂബക്കറാ(63)ണ് മരിച്ചത്. രണ്ടുദിവസമായി അബൂദബിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Abubackar A native of Kannur died in Abu Dhabi, uae,

TAGS :

Next Story