Quantcast

'എയര്‍ അറേബ്യ അബൂദബി' ബഹ്‌റൈനിലേക്ക് സര്‍വീസ് ആരംഭിക്കുന്നു

MediaOne Logo

Web Desk

  • Published:

    28 April 2022 1:32 PM GMT

എയര്‍ അറേബ്യ അബൂദബി ബഹ്‌റൈനിലേക്ക് സര്‍വീസ് ആരംഭിക്കുന്നു
X

അബൂദബിയുടെ ചെലവ് കുറഞ്ഞ വിമാനകമ്പനിയായ 'എയര്‍ അറേബ്യ അബൂദബി' ബഹ്‌റൈനിലേക്ക് സര്‍വീസ് ആരംഭിക്കുന്നു.

മെയ് 15 ന് അബൂദബി-മനാമ സര്‍വീസിന് തുടക്കമാകുമെന്ന് എയര്‍ അറേബ്യ ഗ്രൂപ്പ് സി.ഇ.ഒ ആദില്‍ അലിയാണ് അറിയിച്ചത്. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് അബൂദബിയില്‍നിന്ന് നേരിട്ട് ബഹ്‌റൈനിലേക്ക് ഉണ്ടാവുക.

TAGS :

Next Story