Quantcast

തിരുവനന്തപുരം ആറ്റിങ്ങൽ പെരുങ്കുളം സം​ഗീതാലയത്തിൽ ഭാസ്കരൻ കുട്ടി (82) നിര്യാതനായി.

സൈന്യത്തിൽ നിന്ന് വിരമിച്ച് മൂന്ന് പതിറ്റാണ്ടോളം അബുദാബി എയർപോർട് സർവീസിലെ ജീവനക്കാരനായിരുന്നു

MediaOne Logo

Web Desk

  • Published:

    11 March 2025 11:11 PM IST

തിരുവനന്തപുരം ആറ്റിങ്ങൽ പെരുങ്കുളം സം​ഗീതാലയത്തിൽ ഭാസ്കരൻ കുട്ടി (82) നിര്യാതനായി.
X

ദുബൈ:തിരുവനന്തപുരം ആറ്റിങ്ങൽ പെരുങ്കുളം സം​ഗീതാലയത്തിൽ ഭാസ്കരൻ കുട്ടി (82) നിര്യാതനായി. സൈന്യത്തിൽ നിന്ന് വിരമിച്ച് മൂന്ന് പതിറ്റാണ്ടോളം അബുദാബി എയർപോർട് സർവീസിലെ ജീവനക്കാരനായിരുന്നു. ഭാര്യ പ്രസന്ന. മക്കൾ: സുഭാഷ്, പ്രമദ് (ചീഫ് ക്യാമറമാൻ , മനോരമ ന്യൂസ്, ദുബായ് ) സം​ഗീത, സജു. മരുമക്കൾ അനിൽ കുമാർ, സുനിത, ജീന, അപർണ. സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ.

TAGS :

Next Story