Quantcast

ദുബൈയിൽ ബിസിനസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ബിസിനസുകാരനും യു.എ.ഇ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി സെക്രട്ടറിയുമായ മുഹമ്മദ് നിസുവാണ് മരിച്ചത്‌

MediaOne Logo

Web Desk

  • Updated:

    2023-12-24 13:26:05.0

Published:

24 Dec 2023 6:30 PM IST

Businessman dies of heart attack in Dubai
X

ദുബൈയിൽ ബിസിനസുകാരനും യു.എ.ഇ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി സെക്രട്ടറിയുമായ മുഹമ്മദ് നിസു (36) മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണ കാരണം. പനിയെ തുടർന്ന് കഴിഞ്ഞ ദിവസം ദുബൈ ഖിസൈസ് ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തെക്കൻ കുറ്റൂർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജിയുടെ മകനും പരേതനായ അബൂബക്കർ കാരക്കുന്നിന്റെ മരുമകനുമാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

Next Story