Quantcast

കനത്ത മൂടൽമഞ്ഞിന് സാധ്യത; അബൂദബിയിലും ദുബൈയിലും യെല്ലോ അലർട്ട്

ജാഗ്രതാ നിർദേശം നൽകി അധികൃതർ

MediaOne Logo

Web Desk

  • Published:

    15 Sept 2023 1:44 AM IST

Chance of heavy fog
X

അബൂദബിയിലും, ദുബൈ എമിറേറ്റിന്റെ ചില ഭാഗങ്ങളിലും ഇന്ന് രാത്രി മുതൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്. അബൂദബി മുതൽ ദുബൈ വരെയുള്ള തീരപ്രദേശങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.

വെള്ളിയാഴ്ച രാവിലെ ഒമ്പത് വരെയാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണം.

TAGS :

Next Story