Light mode
Dark mode
ഇടിമിന്നലേറ്റ് അപകടം തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്
മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്
മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്
ശക്തമായ കാറ്റിനും, ഉയര്‍ന്ന തിരമാലക്കും സാധ്യത ഉള്ളതിനാല്‍ തീരദേശത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം
കേരളത്തിൽ 25,26,27 തീയതികളിൽ അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്
മലയോരമേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 38 ആയി
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ മഴക്കെടുതി അതിരൂക്ഷം
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞു
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പ്
രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ നേരിട്ട് വെയിൽ ഏൽക്കരുതെന്ന് കാലാവസ്ഥാ വകുപ്പ്
ഏപ്രില്‍ ആറുവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്
പകൽ താപനിലയിൽ വലിയ മാറ്റമുണ്ടാകില്ല
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്
ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്
മലപ്പുറം, വയനാട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്
രാവിലെ 11 മുതൽ വൈകിട്ട് 3 മണിവരെ വരെ വെയിൽ നേരിട്ട് ഏൽക്കരുതെന്ന് മുന്നറിയിപ്പ്
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും അതിതീവ്ര മുന്നറിയിപ്പ്