Quantcast

തെക്കൻ ജില്ലകളിൽ മഴ കനക്കും; 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    25 April 2025 2:47 PM IST

തെക്കൻ ജില്ലകളിൽ മഴ കനക്കും; 4 ജില്ലകളിൽ യെല്ലോ അലർട്ട്
X

തെക്കൻ ജില്ലകളിൽ മഴകനക്കുമെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച വയനാട്, കണ്ണൂർ ജില്ലകളിലും, ചൊവ്വാഴ്ച മലപ്പുറം, വയനാട് ജില്ലകളിലുമാണ് മുന്നറിയിപ്പ്.

TAGS :

Next Story