Quantcast

ഇന്ത്യൻ എംബസി സർവീസുകളുടെ പ്രവർത്തി സമയത്തിൽ മാറ്റം

MediaOne Logo

Web Desk

  • Published:

    22 July 2022 11:09 AM GMT

ഇന്ത്യൻ എംബസി സർവീസുകളുടെ  പ്രവർത്തി സമയത്തിൽ മാറ്റം
X

അൽഐൻ: ഇന്ത്യൻ സോഷ്യൽ സെന്ററിൽ എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് 2 മുതൽ 5 വരെ നടന്നു വന്നിരുന്ന ഇന്ത്യൻ എംബസി സർവീസുകൾ അടുത്ത രണ്ട് ഞായറാഴ്ചകളിലായി (24/07/2022 , 31/07/2022) ഉച്ചയ്ക്ക് 12 മണി മുതൽ 3 മണിവരെ ആയിരിക്കും പ്രവർത്തിക്കുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story