Quantcast

ഫുട്ബാൾ മത്സരത്തിനിടെ സംഘർഷം; കാരണക്കാരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

MediaOne Logo

Web Desk

  • Published:

    19 Feb 2023 4:43 AM GMT

ഫുട്ബാൾ മത്സരത്തിനിടെ സംഘർഷം;   കാരണക്കാരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു
X

ഷാർജയിലെ ഖൊർഫുക്കാനിൽ ഫുട്ബാൾ മത്സരത്തിനിടെ ആരാധകർ തമ്മിൽ സംഘർഷം.

അഡ്‌നോക്ക് പ്രോ ലീഗിൽ ഖൊർഫുക്കാൻ-ഷാർജ മത്സരത്തിന്റെ അവസാനമിനിറ്റിൽ ഖൊർഫുക്കാൻ താരം ഗോളടിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. ഖൊർഫുക്കാൻ സഖർ ബിൻ മുഹമ്മദ് ആൽഖാസിമി സ്റ്റേഡിയത്തിൽ സംഘർഷത്തിന് വഴിവെച്ചവരെ കസ്റ്റഡിയിലെടുത്തതായി ഷാർജ പൊലീസ് അറിയിച്ചു. ഇവരെ പിന്നീട് ചോദ്യം ചെയ്തുവിട്ടയച്ചു.

TAGS :

Next Story