Quantcast

സജീർ സി മൊയ്തുവിന്റെ പിതാവ് സി.എസ് മൊയ്തു നിര്യാതനായി

കൂറ്റനാട് കേന്ദ്ര മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കും

MediaOne Logo

Web Desk

  • Published:

    3 May 2026 12:59 AM IST

സജീർ സി മൊയ്തുവിന്റെ പിതാവ് സി.എസ് മൊയ്തു നിര്യാതനായി
X

കൂറ്റനാട്: ലുലു ഗ്രൂപ്പ് മീഡിയ സീനിയർ എക്‌സ്‌ക്യൂട്ടീവ് സജീർ സി മൊയ്തുവിന്റെ പിതാവ് സി.എസ് മൊയ്തു പെരുമണ്ണൂർ (74) നിര്യാതനായി. പെരുമണ്ണൂർ ഹിദായത്ത് സ്വിബിയാൻ മദ്രസ്സ, പള്ളി എന്നിവയുടെ മുൻ പ്രസിഡന്റായിരുന്ന അദ്ദേഹം ദീർഘകാലം പൊതുരംഗത്തും ബിസിനസ് മേഖലയിലും സജീവമായിരുന്നു.

നാളെ (ഞായർ) രാവിലെ 10 മണിക്ക് കൂറ്റനാട് കേന്ദ്ര മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കും. ഭാര്യ: ഖദീജ. മക്കൾ: ഷാമില, ഷക്കീല, സജീർ സി മൊയ്തു (അബൂദബി), ഷമീറ.

TAGS :

Next Story