Quantcast

ഡിപി വേൾഡും ഐസിസിയും കൈകോർക്കുന്നു

MediaOne Logo

Web Desk

  • Published:

    6 Jun 2023 7:40 AM IST

DP World and ICC
X

ദുബൈ തുറമുഖ കമ്പനിയായ ഡിപി വേൾഡും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും കൈകോർക്കുന്നു. ഐസിസിയുടെ ലോജിസ്റ്റിക് പങ്കാളി ഇനി ഡിപി വേൾഡായിരിക്കും.

ലോകമെമ്പാടും ഐസിസിക്ക് വേണ്ടി ക്രിക്കറ്റ് അനുബന്ധ ഉൽപന്നങ്ങൾ എത്തിച്ചു നൽകുന്നത് ഡിപി വേൾഡായിരിക്കും. ക്രിക്കറ്റ് ബാളിന്റെ കോർക്ക് മുതൽ ബാറ്റ് നിർമാണത്തിന് ഉപയോഗിക്കുന്ന എണ്ണം വരെ ഇതിൽപെടുമെന്ന് ഡിപി വേൾഡ് അധികൃതർ പറഞ്ഞു.

TAGS :

Next Story