ക്യാപ്ടൻസി ഉണ്ടെങ്കിലും ഇല്ലെങ്കിലും കോഹ്ലി പോരാട്ടം തുടരും
നായകനെന്ന അധികഭാരം ഒഴിവാക്കി ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു അടുത്ത കൊല്ലം നടക്കുന്ന ട്വന്റി 20 ലോകകപ്പിലേക്ക് കൂടുതൽ കരുത്തനായി വിരാട് കോഹ്ലി തിരിച്ചെത്തുന്നത് ടീം ഇന്ത്യയുടെ കരുത്ത്...