Quantcast

ഹൃദയാഘാതം; കാസർ​​കോട് സ്വദേശി ദുബൈയിൽ മരണപ്പെട്ടു

മുളിയാർ പൊവ്വൽ സ്വദേശി മുഹമ്മദ് അഷറഫാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    2 Jun 2026 9:06 PM IST

ഹൃദയാഘാതം; കാസർ​​കോട് സ്വദേശി ദുബൈയിൽ മരണപ്പെട്ടു
X

ദുബൈ: കാസർകോട് സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മുളിയാർ പൊവ്വൽ സ്വദേശി മുഹമ്മദ് അഷറഫാണ് മരിച്ചത്. ദുബൈയ് ഖിസൈസ് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ദുബൈ കെ.എം.സി.സി ഭാരവാഹികളുടെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്.

TAGS :

Next Story