Quantcast

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഷാർജയിൽ

ഞായാറാഴ്ച ഷാർജ പുസ്തകമേളയിൽ എത്തുന്ന വി.ഡി സതീശൻ 13 ന് രാത്രി നാട്ടിലേക്ക് മടങ്ങും

MediaOne Logo

Web Desk

  • Updated:

    2022-11-11 18:46:44.0

Published:

11 Nov 2022 6:41 PM GMT

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഷാർജയിൽ
X

ഷാർജ സിറ്റി: മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഷാർജയിലെത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്‍കാസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവിന് വിമാനത്താവളത്തിൽ സ്വീകരണം നല്‍കി.

ഇൻകാസ് യു എ ഇ ഭാരവാഹികളായ മഹാദേവൻ വാഴശേരിൽ, എസ്.എം ജാബിർ, വി.ടി. സലിം, വൈ എ റഹിം ,നദീർ കാപ്പാട് ,സൻജു പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. ഞായാറാഴ്ച ഷാർജ പുസ്തകമേളയിൽ എത്തുന്ന വി ഡി സതീശൻ 13 ന് രാത്രി നാട്ടിലേക്ക് മടങ്ങും.


TAGS :

Next Story