Quantcast

അബൂദബിയിൽ മീൻപിടിത്ത വിനോദത്തിന് ലൈസൻസ് നിർബന്ധമാക്കി

മീൻപിടിത്ത മത്സരം സംഘടിപ്പിക്കാനും പരിസ്ഥിതി ഏജൻസിയുടെ അനുമതി വാങ്ങണം

MediaOne Logo

Web Desk

  • Published:

    15 Jun 2023 3:34 AM GMT

License for recreational fishing
X

അബൂദബിയിൽ മീൻപിടിത്ത വിനോദത്തിന് ലൈസൻസ് നിർബന്ധമാക്കി. 18 വയസ് പിന്നിട്ട യു എ ഇ നിവാസികൾക്ക് താം സെന്റർ വഴി പരിസ്ഥിതി ഏജൻസി നൽകുന്ന ലൈസൻസിന് അപേക്ഷിക്കാം.

കുട്ടികൾ മീൻപിടിക്കുമ്പോൾ ലൈസൻസുള്ളവർ ഒപ്പം വേണമെന്നും നിർദേശമുണ്ട്. മീൻമപിടിക്കാൻ വാർഷിക ലൈസൻസും, ഒരാഴ്ചക്കുള്ള ലൈസൻസും നൽകും. എന്നാൽ, ഫിഷിങ് ഉപകരണങ്ങൾ

ഇ എ ഡി അംഗീകരിച്ചവയാകണം. മീൻപിടിത്ത മത്സരം സംഘടിപ്പിക്കാനും പരിസ്ഥിതി ഏജൻസിയുടെ അനുമതി വാങ്ങണം.

TAGS :

Next Story