Quantcast

മലപ്പുറം സ്വദേശി അബൂദബിയില്‍ വാഹനമിടിച്ച് മരിച്ചു

മൃതദേഹം നാട്ടിലെത്തിക്കും

MediaOne Logo

Web Desk

  • Published:

    7 July 2023 7:59 PM GMT

Malappuram native died
X

രണ്ടത്താണി സ്വദേശി അബൂദബിയില്‍ വാഹനമിടിച്ച് മരിച്ചു. മൊയ്തീന്‍കുട്ടി ഹാജിയുടെ മകന്‍ മുഹമ്മദ് മുസ്തഫ ഒടയപ്പുറത്താണ് മരിച്ചത്. 49 വയസായിരുന്നു.

മദീന സായിദിൽ നടന്നുപോകവേ വാഹനമിടിക്കുകയായിരുന്നു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: ആചുട്ടി. ഭാര്യ: ഹാജറ. മക്കള്‍: ഹസീബ്, ഹബീബ.

TAGS :

Next Story