മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം അബൂദബിയിൽ മരിച്ചു
നന്നമുക്ക് കുറ്റിപ്പുറത്ത് വളപ്പിൽ ഹസ്സൻ (58) ആണ് മരിച്ചത്

അബൂദബി: മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം അബൂദബിയിൽ മരിച്ചു . അബൂദബിയിൽ ജോലി ചെയ്തിരുന്ന മലപ്പുറം നന്നമുക്ക് കുറ്റിപ്പുറത്ത് വളപ്പിൽ ഹസ്സൻ (58) ആണ് മരിച്ചത്. മൃതദേഹം ബനിയാസ് ആശുപത്രി മോർച്ചറിയിലാണ്. നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. സാജിതയാണ് ഭാര്യ.
Next Story
Adjust Story Font
16

