Quantcast

മലയാളി നഴ്‌സ് ഷാർജയിൽ വാഹനമിടിച്ചു മരിച്ചു

കോട്ടയം നെടുകുന്നം സ്വദേശി ചിഞ്ചു ജോസഫാണ് (29) മരിച്ചത്

MediaOne Logo

Web Desk

  • Published:

    3 Jun 2022 12:01 PM GMT

മലയാളി നഴ്‌സ് ഷാർജയിൽ വാഹനമിടിച്ചു മരിച്ചു
X

ഷാർജ: മലയാളി നഴ്‌സ് ഷാർജയിൽ വാഹനമിടിച്ചു മരിച്ചു. കോട്ടയം നെടുകുന്നം സ്വദേശി ചിഞ്ചു ജോസഫാണ് (29) മരിച്ചത്. ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിലെ നഴ്‌സായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ച് കടക്കുമ്പോൾ കാർ ഇടിക്കുകയായിരുന്നു.

TAGS :

Next Story