Quantcast

മണ്ണാർക്കാട് സ്വദേശി അജ്മാനിൽ മരിച്ചു

കോടതിപ്പടി സ്വദേശി ഹനീഫ മാസ്റ്റർ ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    4 April 2026 10:18 PM IST

മണ്ണാർക്കാട് സ്വദേശി അജ്മാനിൽ മരിച്ചു
X

അജ്മാൻ : മണ്ണാർക്കാട് കോടതിപ്പടി സ്വദേശി ഹനീഫ മാസ്റ്റർ (60) അജ്മാനിൽ മരിച്ചു. അജ്മാൻ കെ.എം.സി.സി സംസ്ഥാന ജോയിന്റ് സെക്രട്ടറി, പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖത്തെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിൽ കഴിയുന്നതിനിടയിൽ ശനിയാഴ്ച വൈകുന്നേരം അജ്മാൻ തുമ്പെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ വെച്ചാണ് മരണം സംഭവിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം യു.എ.ഇയിൽ തന്നെ ഖബറടക്കം നടത്തുമെന്ന് കുടുംബം അറിയിച്ചു. ഭാര്യ സുഹറ, മകൾ ഡോ. ഹനീന,മകൻ ഡോ. ഹനീൻ.

TAGS :

Next Story