Quantcast

ദുബൈയിൽ പാർക്കുകളും ബീച്ചുകളും തുറന്നു; ഷാർജയിലെ പാർക്കുകൾ തുറന്നില്ല

കിഴക്കൻ മേഖലയിൽ മഴ തുടരുന്നു

MediaOne Logo

Web Desk

  • Published:

    8 Aug 2023 1:32 AM GMT

ദുബൈയിൽ പാർക്കുകളും ബീച്ചുകളും തുറന്നു;   ഷാർജയിലെ പാർക്കുകൾ തുറന്നില്ല
X

മോശം കാലാവസ്ഥയെ തുടർന്ന് അടച്ച ദുബൈയിലെ പാർക്കുകളും ബീച്ചുകളും വീണ്ടും സജീവമായതായി ദുബൈ നഗരസഭ അറിയിച്ചു.

അതേസമയം, ഷാർജയിലെ പാർക്കുകളിൽ തുറക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായിട്ടില്ല. യു എ ഇയിലെ കിഴക്കൻ മേഖലകളിൽ ഇപ്പോഴും മഴ തുടരുന്നുണ്ട്.

TAGS :

Next Story