Quantcast

സ്മരണിക കവർപേജ് സാദിഖലി തങ്ങൾ പ്രകാശനം ചെയ്തു

MediaOne Logo

Web Desk

  • Published:

    30 Sept 2022 11:03 AM IST

സ്മരണിക കവർപേജ് സാദിഖലി തങ്ങൾ പ്രകാശനം ചെയ്തു
X

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പുറത്തിറക്കുന്ന 'ഡ്രിസ്സിൽ' എന്ന സുവനീറിന്റെ കവർപേജ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. ശംസുദ്ധീൻ ബിൻ മുഹിയുദ്ധീനാണ് ഏറ്റുവാങ്ങിയത്.

സ്മരണിക അടുത്തമാസം പുറത്തിറങ്ങും. കെ.എം.സി.സി നേതാക്കളായ ഡോ. പുത്തൂർ റഹ്‌മാൻ, പി.കെ അൻവർ നഹ, അൻവർ അമീൻ, കെ.പി.എ സലാം തുടങ്ങിയവർ പങ്കെടുത്തു. ആർ. ശുക്കൂർ അദ്ധ്യക്ഷത വഹിച്ചു.

TAGS :

Next Story