Quantcast

അന്താരാഷ്ട്ര പുസ്തകോത്സവം: ഷാർജയെ ഇളക്കിമറിച്ച് ഷാരൂഖ് ഖാൻ

ജീവിതത്തിൽ ചതിക്കണമെന്ന് തോന്നുന്ന ഘട്ടത്തിൽ പോലും വിശ്വസ്തരായിക്കണമെന്നും മനസിൽ നന്മ സൂക്ഷിക്കണമെന്നും ഷാരൂഖ്

MediaOne Logo

Web Desk

  • Updated:

    2022-11-11 18:29:45.0

Published:

11 Nov 2022 11:54 PM IST

അന്താരാഷ്ട്ര പുസ്തകോത്സവം: ഷാർജയെ ഇളക്കിമറിച്ച് ഷാരൂഖ് ഖാൻ
X

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയെ ഇളക്കി മറിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. അറബികളടക്കം ആയിരക്കണക്കിന് ആരാധകരമാണ് താരത്തെ കാണാൻ ഷാർജ എക്സ്പോ സെന്ററിൽ തടിച്ചു കൂടിയത്.

ജീവിതത്തിൽ ചതിക്കണമെന്ന് തോന്നുന്ന ഘട്ടത്തിൽ പോലും വിശ്വസ്തരായിക്കണമെന്നും, മനസിൽ നന്മ സൂക്ഷിക്കണമെന്നും കൂട്ടിച്ചേർത്ത താരം അരമണിക്കൂറിലേറെ പുസ്തകമേളയിൽ കാണികളുമായി സംവദിച്ചു. ഷാർജ ബുക്ക് അതോറിറ്റി അധികൃതർ ഷാരുഖ് ഖാനെ ആദരിച്ചു.

TAGS :

Next Story