ഷാർജ: ഷാർജ ഇന്ത്യൻ സ്കൂൾ ജീവനക്കാരി സോഫിയ മനോജ് (50) അന്തരിച്ചു. ഭർത്താവ് പരേതനായ നാലകത്തു മനോജ്. മക്കൾ മനീഷ, മിൻഷാദ്, മിൻഷാ, മൃതദേഹം പിന്നീട് ആലുവയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.