Quantcast

തലശ്ശേരി സ്വദേശിനി ദുബൈയിൽ നിര്യാതയായി

സൈദാർ പള്ളി സ്വദേശിനി റസിയ ചീക്കിലോദൻ ചെറിയകുവേരയിൽ (67) ആണ് മരണപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    11 Aug 2025 11:05 PM IST

തലശ്ശേരി സ്വദേശിനി ദുബൈയിൽ നിര്യാതയായി
X

ദുബൈ : തലശ്ശേരി സൈദാർ പള്ളി സ്വദേശിനി റസിയ ചീക്കിലോദൻ ചെറിയകുവേരയിൽ (67) ദുബൈയിൽ നിര്യാതയായി. ഭർത്താവ് : വി കെ ഉമ്മർ (എൻ.യു.സി.എ.എഫ്. ഷിപ്പിംഗ്). മക്കൾ : ഡോ. അബ്ദുൾ അനീസ് (അനസ്‌തേഷ്യോളജിസ്റ്റ് ബുർജീൽ ഹോസ്പിറ്റൽ ദുബൈ), ഷബ്‌ന, സരിത, ഷെസ. മരുമക്കൾ : ഡോ. ജമാലുന്നീസ അനീസ് (ഗൈനക്കോളജിസ്റ്റ് മെഡ്‌കെയർ ഹോസ്പിറ്റൽ ദുബൈ), സമീർ, ഫിജാസ്, ഷബീർ. മൃതദേഹം ദുബൈയിൽ ഖബറടക്കി.

TAGS :

Next Story