Quantcast

ദുബൈയിൽ കൊല്ലപ്പെട്ട ആനിമോളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ആനിമോളുടെ മരണവുമായി ബന്ധപ്പെട്ട് ആൺ സുഹൃത്ത് പിടിയിലായിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-05-15 05:53:25.0

Published:

15 May 2025 10:49 AM IST

The body of Annie Mol (26), a native of Vithura, Thiruvananthapuram, who was killed in Dubai, will be taken kerala tonight.
X

ദുബൈ: കഴിഞ്ഞ ദിവസം ദുബൈ കറാമയിൽ കൊല്ലപ്പെട്ട തിരുവനന്തപുരം വിതുര സ്വദേശി ആനി മോളുടെ (26) മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ രാത്രി 10:20 ന് തിരുവനന്തപുരത്ത് എത്തിക്കും.

ആനിമോളുടെ മരണവുമായി ബന്ധപ്പെട്ട് ഇവരുടെ ആൺ സുഹൃത്ത് പിടിയിലായിട്ടുണ്ട്. നാട്ടിലേക്ക് പോകാൻ ശ്രമിക്കവേ അബൂദബി എയർപോർട്ടിൽ നിന്നാണ് തിരുവനന്തപുരം സ്വദേശിയായ ഇയാൾ പിടിയിലായത്.




TAGS :

Next Story