Quantcast

പ്രവാസി ജീവിതം ഇതിവൃത്തമായ നാടകം ‘കറിവേപ്പില’ അരങ്ങേറി

സുലൈമാൻ മതിലകമാണ് രചന

MediaOne Logo

Web Desk

  • Published:

    17 July 2023 7:31 PM GMT

Drama Karivepila
X

പ്രവാസികളുടെ ജീവിത കഥ പറയുന്ന ‘കറിവേപ്പില’ എന്ന നാടകം ദുബൈയിലെ അൽനസർ ലിഷർലാൻഡിൽ അരങ്ങേറി. സുലൈമാൻ മതിലകം രചന നിർവഹിച്ച നാടത്തിന്റെ സംവിധാനം അബ്ബാസ് കൊമ്പനെഴുത്താണ്.

മാത്തുക്കുട്ടി കടോൾ പരിപാടി ഉദ്ഘാടനം ചെയ്തു . ഇക്ക്ബാൽ മാർക്കോണി, സലാം കൊടിയത്തൂർ,ആർ.ജെ അർഫാസ് , ശംസുദ്ധീൻ വാത്തിയേടത്ത്, മൂസ കൊയമ്പ്റം തുടങ്ങിയവർ സംസാരിച്ചു. ഗായകൻ ഗഫൂർ എം ഖയാമിന്റെ മെഹ്ഫിലും അരങ്ങിലെത്തി.

TAGS :

Next Story