Quantcast

തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ കോണ്‍സുലേറ്റ് വോളിബാള്‍ മത്സരം സംഘടിപ്പിക്കുന്നു

MediaOne Logo

Web Desk

  • Published:

    29 April 2022 6:35 AM GMT

തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ കോണ്‍സുലേറ്റ് വോളിബാള്‍ മത്സരം സംഘടിപ്പിക്കുന്നു
X

ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് തൊഴിലാളികള്‍ക്കായി വോളിബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര തൊഴിലാളിദിനത്തിന് മുന്നോടിയായി നാളെ അല്‍ഖൂസിലെ ഡല്‍സ്‌കോ ക്യാമ്പിലാണ് മത്സരം.

വൈകുന്നേരം ആറ് മുതല്‍ ടൂര്‍ണമെന്റ് ആരംഭിക്കും. പത്ത് ടീമുകളാണ് ആസാദികാ മഹോത്സവ് വോളിബാള്‍ കപ്പിനായി മാറ്റുരക്കുകയെന്ന് കോണ്‍സുലേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

TAGS :

Next Story